Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Release The Novel

Malappuram

ആ​ത്മാ​യ​നം നോ​വ​ല്‍ പ്ര​കാ​ശ​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ 10-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി പി.​സൂ​ര്യ ര​ചി​ച്ച നോ​വ​ല്‍ ആ​ത്മാ​യ​നം വെ​ള്ളി​യാ​ഴ്ച മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ പ്ര​കാ​ശ​നം ചെ​യ്യും.

വി​ദ്യാ​ല​യ ജീ​വി​ത​ത്തി​നി​ട​യി​ല്‍ ത​ന്‍റെ സ​ര്‍​ഗാ​ത്മ​ക അ​നു​ഭ​വ​ങ്ങ​ളെ അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്ക് പ​ക​ര്‍​ത്തി​യാ​ണ് സൂ​ര്യ നോ​വ​ല്‍ എ​ഴു​തി​യ​ത്. കൗ​മാ​ര അ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ഭാ​വ​ന​യും ജീ​വി​ത​ത്തോ​ടു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളും ചേ​ര്‍​ത്തൊ​രു​ക്കി​യ ആ​ത്മാ​യ​നം നോ​വ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ എ​ഴു​ത്തി​നോ​ടു​ള്ള ആ​ത്മാ​ര്‍​ഥ​മാ​യ പ്ര​ണ​യ​ത്തി​ന്‍റെ കൂ​ടി അ​ട​യാ​ള​മാ​ണ്.

പ​ഠ​ന​ത്തോ​ടൊ​പ്പം വാ​യ​ന​യെ​യും എ​ഴു​ത്തി​നെ​യും ചേ​ര്‍​ത്തു​പി​ടി​ച്ച സൂ​ര്യ​യു​ടെ ഈ ​നേ​ട്ടം സ​ഹ​പാ​ഠി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് ഈ ​പു​സ്ത​ക​പ്ര​കാ​ശ​നം.

മ​ന​സി​ല്‍ മു​ള​ച്ച അ​ക്ഷ​ര​ങ്ങ​ളു​ടെ വി​ത്ത് ഒ​രു സ​മ്പൂ​ര്‍​ണ നോ​വ​ലാ​യി വ​ള​ര്‍​ന്ന് വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍, ആ​ത്മാ​യ​നം സൂ​ര്യ​യു​ടെ എ​ഴു​ത്തു​യാ​ത്ര​യി​ലെ ആ​ദ്യ​ത്തെ മ​നോ​ഹ​ര അ​ധ്യാ​യ​മാ​കു​ക​യാ​ണ്.

Latest News

Corehub Up